So you can give your best WITHOUT CHANGE
നബാർഡ് സ്റ്റുഡന്റ് ഇന്റേൺഷിപ്പ് സ്കീം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡിവലപ്മെന്റ് (നബാർഡ്), 2025-2026-ലെ സ്റ്റുഡന്റ് ഇന്റേൺഷിപ്പ് സ്കീമിലേക്ക് (എസ്ഐഎസ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.nabard.org വഴി ഏപ്രിൽ ഏഴുവരെ നൽകാം.
Send us your details to know more about your compliance needs.