So you can give your best WITHOUT CHANGE
കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സംസ്ഥാന ടൂറിസം വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസി(കീറ്റ്സ്)ലെ ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അന്താരാഷ്ട്ര ട്രാവൽ, ടൂറിസം, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിൽസാധ്യതകൾ ഏറെയുള്ള കോഴ്സുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org
Send us your details to know more about your compliance needs.