Let us do the

Inspire-She Scholarship for Science Studies: Application is open

So you can give your best WITHOUT CHANGE

ശാസ്ത്രപഠനത്തിന് ഇൻസ്പയർ-ഷീ സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ സ്കോളർഷിപ്പോടെ ശാസ്ത്രമേഖലകളിൽ ഉന്നത പഠനത്തിന് അവസരം. മന്ത്രാലയത്തിന് കീഴിലുള്ള ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ (DST) ഇനവേഷൻ ഇൻ സയൻസ് പേഴ്സ്യൂട്ട് ഫോർ ഇൻസ്പയേഡ് റിസർച്ച് (INSPIRE) സ്കീമിന്റെ സ്കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷന് (SHE) ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 15. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.online-inspire.gov.in 


Send us your details to know more about your compliance needs.