Let us do the

ONGC for Merit Scholarship: Application is open(16-08-2024)

So you can give your best WITHOUT CHANGE

മെറിറ്റിന് ഒ.എൻ.ജി.സി. സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സാമ്പത്തികപ്രതിസന്ധിയുള്ള വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യസത്തിന്  അവസരമൊരുക്കുന്ന ഒ.എൻ.ജി.സി. (ഓയിൽ ഗ്യാസ് കോർപ്പറേഷൻ) ഫൗണ്ടേഷന്റെ ഒ.എൻ.ജി.സി. മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എൻജിനിയറിങ്. എം.ബി.ബി.എസ്. എം.ബി.എ. ജിയോഫിസിക്സ്, ജിയോളജിയിൽ മാസ്റ്റേഴ്സ് തുടങ്ങിയ കോഴ്‌സുകളാണ് സ്കോളർഷിപ്പിൻ്റെ പരിധിയിൽപ്പെടുന്നത്. അവസാന തീയതി: സെപ്റ്റംബർ 18. വെബ്സൈറ്റ്: www.ongcscholar.org 


Send us your details to know more about your compliance needs.