MBA in Rural Management
Course Introduction:
ഗ്രാമീണ സാമൂഹ്യജീവിതം മെച്ചപ്പെടുത്തുന്നതിനായി ഗ്രാമീണ മേഖലയിലെ മാനേജ്മെൻ്റ് നിയമങ്ങളും തത്വങ്ങളും പ്രയോഗിക്കുന്ന രണ്ട് വർഷത്തെ ബിരുദാനന്തര മാനേജ്മെൻ്റ് കോഴ്സാണ് MBA in Rural Management. കാർഷിക മേഖലയിൽ സഹകരണസംഘങ്ങൾ ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കാനും നിയന്ത്രിക്കാനും ഗ്രാമീണ മാനേജ്മെൻ്റ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഗ്രാമീണ മാനേജ്മെൻ്റിൽ എംബിഎ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രാമവികസന സംഘടനകളിലെ വെല്ലുവിളി നിറഞ്ഞ അവസരങ്ങളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. കോഴ്സ് വർക്ക് സമയത്ത് വിദ്യാർത്ഥികൾക്ക് ഗ്രാമപ്രദേശങ്ങൾ സന്ദർശിക്കാനും ഗ്രാമീണരുമായി സംവദിക്കാനും ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് അറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കാനും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കാനും ഉള്ള അവസരങ്ങൾ ലഭിക്കുന്നു.
Course Eligibility:
- Bachelor's Degree in relevant subjects with Minimum 45% Marks
Core Strength and Skills:
- Leadership
- Communication
- Critical thinking
- Creativity
- Teamwork
- Cross-cultural competency
Soft Skills:
- Interpersonal Skills
- Communication Skills
- Time Management
- Integrity
- Flexibility
Course Availability:
- Galgotias College of Engineering & Technology ( GCET), Greater Noida
- Unique Institute of Management & Technology ( UIMT), Ghaziabad
- GB Pant Social Science Institute ( GBPSSI), Allahabad
- AKS Management College ( AKSMC), Lucknow
- Shri Venkateshwara University - [SVU], Amroha
- Etc…
Course Duration:
- 2 Years
Required Cost:
- INR 80k to 5 Lakhs
Possible Add on Courses:
- The Project Management Course: Beginner to Project Manager - Udemy
- Project Management Fundamentals - Udmey
- Project Management Essentials - Udmey
Higher Education Possibilities:
- P.hD in Management Studies
- Etc…
Job opportunities:
- Sales/Business Development Manager
- Rural Development Officer
- Research Officer
- Rural Executives
- Rural Manager
- Senior Program Officer
- Trainer
- Researcher
- Consultant
- Project Coordinator/ Project
- Purchase/Vendor Development Manager
- Business Development Executive
- Sales Officer
- National Sales Development Manager
Top Recruiters:
- Amul
- Godrej Industrial Limited
- Dabur India Ltd
- PepsiCo India Holdings
- Nestle India Pvt. Ltd
- Britannia Industries Ltd
- ITC Limited
- Parle Products Pvt. Ltd
- Agro Tech Foods
- ICICI bank
- HDFC Bank
- Naandi Foundation
- PRADHAN
- CARE
- SEWA
- BAIF
- Seva Mandir
- Etc.
Packages:
- Average Starting Salary INR 3 to 10 Lakhs Per Annum