So you can give your best WITHOUT CHANGE
ചെന്നൈ മെട്രോ: 8 ഒഴിവുകൾ
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ 8 ഒഴിവ്. കരാർ നിയമനം. ഡിസംബർ 28 വരെ അപേക്ഷിക്കാം. തസ്‌തികകൾ: ജനറൽ മാനേജർ, പ്രോജക്ട് മാനേജർ, ജോയിൻ്റ് പ്രോജക്‌ട് മാനേജർ, ഡപ്യൂട്ടി പ്രോജക്‌ട് മാനേജർ, ഡപ്യൂട്ടി മാനേജർ, ഫയർ സേഫ്റ്റി ഓഫിസർ/ കൺസൽറ്റന്റ്: കൂടുതൽവിവരങ്ങൾക്ക്: https://chennaimetrorail.org
BOB: 250 സീനിയർ മാനേജർ ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡ എംഎസ്എംഇ വെർട്ടിക്കൽ വിഭാഗത്തിൽ 250 ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 26 വരെ. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സീനിയർ മാനേജർ-എംഎസ്എംഇ റിലേഷൻഷിപ് തസ്‌തികയിലാണ് അവസരം. എംഎംജിഎസ്-3 ഗ്രേഡ് തസ്‌തികയാണ്. 60% മാർക്കോടെ ബിരുദമുള്ളവർക്കും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ പോസ്‌റ്റ് ഗ്രാജുവേറ്റ് അല്ലെങ്കിൽ എംബിഎ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷനും വിവരങ്ങൾക്കും: www.bankofbaroda.in
Send us your details to know more about your compliance needs.