Let us do the

Counseling Diploma Course starts in MG (08-01-2024)

So you can give your best WITHOUT CHANGE

എംജിയിൽ കൗൺസലിങ് ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു 

എംജി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്‌റ്റഡീസിൽ ഡിപ്ലോമ ഇൻ ബേസിക് കൗൺസലിങ് ആൻഡ്  സൈക്കോതെറപ്പി കോഴ്‌സ് ആരംഭിക്കുന്നു. യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. കൂടുതൽ വിവരങ്ങൾക്ക്: 85471 65178.


Send us your details to know more about your compliance needs.