So you can give your best WITHOUT CHANGE
സ്പെഷ്യൽ ഇക്കണോമിക് സോണിൽ ഒഴിവുകൾ
കൊച്ചി കാക്കനാടുള്ള സ്പെഷ്യൽ ഇക്കണോമിക് സോണിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. കേരളം കർണാടക റീജണിലായി ആകെ 17 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.csez.gov.in
ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിൽ 206 അപ്രന്റിസ് ഒഴിവുകൾ
ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദ് ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിൽ 206 അപ്രന്റിക്‌സ് ഒഴിവുകൾ 1 വർഷ പരിശീലനം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും വെബ്സൈറ്റ്: www.nfc.gov.in
Send us your details to know more about your compliance needs.