So you can give your best WITHOUT CHANGE
ജെഇഇ അഡ്വാൻസ്‌ഡ് മേയ് 18ന് ആരംഭിക്കുന്നു
ഐഐടി പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാൻസ്‌ഡ് മേയ് 18നു നടക്കും. ഒന്നാം പേപ്പർ രാവിലെ 9 മുതൽ 12 വരെയും രണ്ടാം പേപ്പർ ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെയുമാണ്. കൂടുതൽ വിവരങ്ങൾക്ക്: https://jeeadv.ac.in
Send us your details to know more about your compliance needs.