Let us do the

NEET UG The result will be declared on 18th-(12-08-2022)

So you can give your best WITHOUT CHANGE

നീറ്റ് യു.ജി. ഫലം 18-ന് പ്രഖ്യാപിച്ചേക്കും

മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് യു.ജി. പരീക്ഷാഫലം ദേശീയ ടെസ്റ്റിങ് ഏജൻസി ഓഗസ്റ്റ് 18-ന് പ്രഖ്യാപിച്ചേക്കും. പരീക്ഷയുടെ ഉത്തര സൂചികയും ഒ.എം.ആർ. ഷീറ്റും 14 ന് പുറത്തിറക്കുമെന്നാണ് വിവരം.18 ലക്ഷത്തിലധികം വിദ്യാർഥികളാണ് നീറ്റ് യു.ജി.പരീക്ഷയെഴുതിയത്. വിവരങ്ങൾക്ക്: https://neet.nta.nic.in/


Send us your details to know more about your compliance needs.