So you can give your best WITHOUT CHANGE
ഐഐഎംസിയിൽ മലയാളം ജേണലിസം- അപേക്ഷ 22 വരെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ്റെ കോട്ടയം ശാഖ നടത്തുന്ന ഒരു വർഷത്തെ മലയാളം ജേണലിസം പിജി ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ തപാൽ വഴി 22ന് അകം ഡൽഹിയിലെത്തി ക്കണം. യോഗ്യത: ബിരുദം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫോമിൻ്റെ മാതൃക വെബ്സൈറ്റിൽ : http://www.iimc.gov.in/
Send us your details to know more about your compliance needs.