Let us do the

PG Diploma in Botany Department (27-05-2026)

So you can give your best WITHOUT CHANGE

ബോട്ടണി വകുപ്പിൽ പിജി ഡിപ്ലോമ

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് നടത്തുന്ന പിജി ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾചർ ഓഫ് അഗ്രി ഹോർട്ടികൾചറൽ ക്രോപ്സ് എന്ന പ്രോജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് ഓൺലൈനായി 2 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://admission.uoc.ac.in/ 


Send us your details to know more about your compliance needs.