So you can give your best WITHOUT CHANGE
റൂറൽ മാനേജ്മെൻ്റിൽ പി.ജി. ഡിപ്ലോമയ്ക്കും ഫെലോഷിപ്പ് പ്രോഗ്രാമിനും അവസരം
ലഖ്നൗ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 2025-27 സെഷനിൽ നടത്തുന്ന എം.എസ്സി. ന്യൂക്ലിയാർ മെഡിസിൻ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുണ്ട്. കോഴ്‌സ് വിശദാംശങ്ങൾ www.drrmlims.ac.in-ൽ. അപേക്ഷ drmlimsexam.org വഴി 22-ന് വൈകീട്ട് അഞ്ചുവരെ നൽകാം.
Send us your details to know more about your compliance needs.