Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (03-10-2024)

So you can give your best WITHOUT CHANGE

അസം റൈഫിൾസിൽ 38 ഒഴിവുകൾ

 അസം റൈഫിൾസിൽ സ്പോർട്‌സ് ക്വോട്ട ഒഴിവിലേക്ക് റിക്രൂട്‌മെൻ്റ് റാലി നടത്തുന്നു. റൈഫിൾമാൻ/റൈഫിൾ വുമൺ (ജനറൽ ഡ്യൂട്ടി) തസ്‌തികയിലാണു നിയമനം. പുരുഷന്മാർക്കും സ്ത്രീകൾക്കും 19 ഒഴിവു വീതം. നവംബർ 25 മുതൽ നാഗാലാൻഡിലെ സുഖോവിയിലാണ് റാലി. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 27.  കൂടുതൽ വിവരങ്ങൾക്ക്: www.assamrifles.gov.in 


Send us your details to know more about your compliance needs.