So you can give your best WITHOUT CHANGE
എംജി സർവകലാശാലയിൽ നൈപുണ്യ വികസന കോഴ്സുകൾ: പ്രവേശനം ആരംഭിച്ചിരിക്കുന്നു
മഹാത്മാഗാന്ധി സർവകലാശാലയുടെ ഹ്രസ്വകാല തൊഴിൽ അധിഷ്ഠിത നൈപുണ്യവികസന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് -ടേം പ്രോഗ്രാമിന്റെ (DASP) വിവിധ കോഴ്സുകളിലേക്ക് വിദ്യാർഥികൾക്കും ജോലിചെയ്യുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 25. കൂടുതൽ വിവരങ്ങൾക്ക് www.dasp.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.