Let us do the

Application for Post Matric Scholarship for differently abled students has started (9-11-2023)

So you can give your best WITHOUT CHANGE

ഭിന്നശേഷി വിദ്യാർഥികൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ ആരംഭിച്ചിരിക്കുന്നു 

കേന്ദ്രസർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പാക്കിവരുന്ന പോസ്റ്റ് മെട്രിക് സ്റ്റോളർഷിപ്പിന്റെ 2023- 2024 അധ്യയനവർഷത്തെ വെബ്സൈറ്റ് വിദ്യാർഥികൾക്ക് ഫ്രഷ് റിന്യൂവൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഓപ്പൺ ചെയ്തു. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന  ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് www.scholarships.gov.in  വഴി ഡിസംബർ 31 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.