Let us do the

Naturopathy study with Stipend-(31-10-2022)

So you can give your best WITHOUT CHANGE

നാച്യുറോപ്പതി സ്റ്റൈപൻഡോടെ സൗജന്യ പഠനം

ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള "നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്യുറോപ്പതി' ഒരു വർഷത്തെ സൗജന്യ ട്രീറ്റ്മെന്റ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സ് ഇൻ നാച്യുറോപ്പതി & യോഗ' (TATC) നടത്തുന്നു.പത്താം ക്ലാസ് ജയമാണ് യോഗ്യത.പ്ലസ് ടു ജയിച്ചവർക്കു മുൻഗണന.
വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് .

https://ninpune.ayush.gov.in/


Send us your details to know more about your compliance needs.