So you can give your best WITHOUT CHANGE
സ്‌കൂൾ വാർഷിക പരീക്ഷ മാർച്ച് 12 മുതൽ
പൊതു വിദ്യാലയങ്ങളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ ആരംഭിക്കും. ഹൈസ്‌കൂളുകൾക്കൊപ്പമുള്ള എൽപി വിഭാഗം പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യു പി / ഹൈസ്‌കൂൾ വിഭാഗം പരിക്ഷകൾ മാർച്ച് 6 മുതൽ 27 വരെയുമാണ്. ഹൈസ്‌കൂളിന്റെ ഭാഗമല്ലാത്ത എൽപി, യുപി ക്ലാസുകളുടെ പരീക്ഷകൾ മാർച്ച് 18 മുതൽ ആരംഭിക്കും.
Send us your details to know more about your compliance needs.
Education