So you can give your best WITHOUT CHANGE
പാർട്‌ടൈം ഡിപ്ലോമ
പാലക്കാട്, കോഴിക്കോട് ഗവ പോളിടെക്നിക്കുകളും മലപ്പുറം മാ ദിൻ പോളിടെക്നിക്കിലും നടത്തുന്ന പാർട്ടൈം / രണ്ടാം ഷിഫ്റ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: pt.polyadmission.org/
Send us your details to know more about your compliance needs.
Education