So you can give your best WITHOUT CHANGE
ഇഗ്‌നോ അഡ്‌മിഷൻ: ജനുവരി 31 വരെ അപേക്ഷ നൽകാം
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 ജനുവരി സെഷനിൽ ബിരുദ, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ignouadmission.samarth.edu.in
Send us your details to know more about your compliance needs.