Let us do the

MBA Admission to Rajiv Gandhi Petroleum Institute

So you can give your best WITHOUT CHANGE

രാജീവ്ഗാന്ധി പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ പ്രവേശനം

അമേഠിയിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി (ആർ.ജി.ഐ.­പി.റ്റി.) എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എനർജി, മാർക്കറ്റിങ്, ഫിനാൻസ്, എച്ച്.ആർ., ഓപ്പറേഷൻസ് എന്നീ സ്‌പെഷ്യലൈസേഷനുകളോടെയുള്ള ജനറൽ എം.­ബി.എ., ബിസിനസ് അനലറ്റിക്‌സ് എം.ബി.എ., എന്നീ പ്രോഗ്രാമുകളാണുള്ളത്.പ്രവേശനരീതി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ https://rgipt.ac.in/en/page/MBA-admission എന്ന ലിങ്കിൽ. അപേക്ഷ ഇതേ ലിങ്ക് വഴി മേയ് 30 വരെ നൽകാം.യോഗ്യതാ കോഴ്‌സിന്റെ അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.


Send us your details to know more about your compliance needs.