Let us do the

Scholarship for College/University Students: Application has started (27-11-2023)

So you can give your best WITHOUT CHANGE

കോളേജ്/സർവകലാശാല വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കോളേജ്, സർവകലാശാല വിദ്യാർഥികൾക്കായുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2023-24 അധ്യയനവർഷത്തെ സെൻട്രൽ സെക്ടർ സ്കീമിന് ഇപ്പോൾ അപേക്ഷിക്കാം. 82,000 സ്കോളർഷിപ്പുകളാണുള്ളത്. 50 ശതമാനം സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കാണ്. അപേക്ഷ: നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 31. വിശദവിവരങ്ങൾക്ക്: scholarships.gov.in


Send us your details to know more about your compliance needs.