M.Sc in Nuclear Medicine Technology
Course Introduction:
റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ ഉപയോഗിച്ച് മനുഷ്യശരീരത്തിൻ്റെ ആന്തരിക അവയവങ്ങളുടെ ഇമേജിംഗ് പഠിക്കുന്ന ഒരു കോഴ്സാണ് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി. 1930 ൽ ഏണസ്റ്റ് ഒർലാൻഡോ ലോറൻസ് 'സൈക്ലോട്രോൺ' കണ്ടെത്തിയതോടെയാണ് ന്യൂക്ലിയർ മെഡിസിൻ ആരംഭിച്ചത്. 1928 ൽ ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ആരംഭിച്ച ഗവേഷണത്തിൻ്റെ ഫലമായിട്ടായിരുന്നു ഈ കണ്ടെത്തൽ. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിലൂടെ അല്ലാതെ, എക്സ്-റേ ഉപയോഗിച്ച് ശരീര പേശികൾ, കുടലുകൾ, രക്തക്കുഴലുകൾ, മറ്റ് ആന്തരിക അവയവങ്ങൾ പോലുള്ള മൃദുവായ ടിഷ്യുകളെ ദൃശ്യവൽക്കരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ന്യൂക്ലിയർ മെഡിസിൻ എല്ലാ കാര്യങ്ങളിലും ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു, ഒരു ചെറിയ അളവിൽ റേഡിയോ ആക്ടീവ് രാസവസ്തു / പദാർത്ഥം വ്യക്തിയുടെ ശരീരത്തിലേക്ക് ഇൻജെക്റ്റ് ചെയ്യുകയോ, ടാബ്ലറ്റ് ആയോ, അതുമല്ലെങ്കിൽ ശ്വസനത്തിലൂടെയോ കടത്തിവിടുന്നു. ഈ ചെറിയ തോതിൽ ഉള്ള റേഡിയോ ആക്ടീവ് പദാർത്ഥം ശരീര കോശങ്ങളാൽ ആഗിരണം ചെയ്യപ്പെടുകയും പിന്നീട് റേഡിയേഷൻ പുറപ്പെടുവിക്കുകയും ചെയ്യുന്നു, ഇത്തരത്തിൽ ഉണ്ടാവുന്ന റേഡിയേഷൻ, ഡിറ്റക്ടറുകൾ കണ്ടെത്തുകയും ചെയ്യുന്നു.
Course Eligibility:
- Applicants must have a Bachelor’s Degree or Equivalent Qualification
Core Strength and Skills:
- Ability to use technology
- Analytical skills
- Eye to detailing
- Active Listening
- Critical Thinking
Soft Skills:
- Interpersonal skills
- Physical Stamina
- Compassion
- Monitoring
Course Availability:
Other States:
- All India Institute of Medical Sciences - [AIIMS], New Delhi
- Panjab University - [PU], Chandigarh
- Indian Institute of Technology - [ IIT], Kharagpur
- Manipal Academy of Higher Education - [MAHE], Manipal
- The Tamil Nadu Dr M.G.R Medical University, Chennai
- Dr Ram Manohar Lohia Institute of Medical Sciences - [RMLIMS], Lucknow
- Etc…
Abroad:
- University of Dundee, UK
- The University of Sydney, Australia
- University of Bristol, UK
- University of Birmingham, UK
- Etc…
Course Duration:
- 2 Years
Required Cost:
- INR 50,000 to 3.5 Lakhs
Higher Education Possibilities:
- P.hD in Nuclear Medicine Technology
Job opportunities:
- Radiologist
- Research Assistant
- Associate & Lab Leader
- Professor
- Nuclear Medicine Technologist
Top Recruiting Areas:
- Different Hospital Groups
- Research Organisations
- Hightech Medical Labs
Packages:
- The average starting salary would be INR 3 Lakhs to 10 Lakhs Per Annum