Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-03-2025)

So you can give your best WITHOUT CHANGE

സ്‌റ്റാർട്ടപ് മിഷൻ: 18 ഒഴിവുകൾ

തിരുവനന്തപുരത്തെ കേരള സ്‌റ്റാർട്ടപ് മിഷനു കീഴിൽ വിവിധ തസ്‌തികകളിലായി 18 ഒഴിവ്. താൽക്കാലിക നിയമനം. മാർച്ച് 21 വരെ അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് https://startupmission.kerala.gov.in  സന്ദർശിക്കുക.

IIT പാലക്കാട്: 6 ഒഴിവുകൾ

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജൂനിയർ ഹിന്ദി അസിസ്റ്റന്റ്, ജൂനിയർ അറ്റൻഡൻ്റ് തസ്‌തികകളിൽ 6 ഒഴിവ്. റഗുലർ നിയമനം ഏപ്രിൽ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iitpkd.ac.in 


Send us your details to know more about your compliance needs.