Let us do the

Master of Public Health at AIIMS Jodhpur: Apply for admission (16-10-2023)

So you can give your best WITHOUT CHANGE

ജോധ്പുർ എയിംസിൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്: പ്രവേശനത്തിന് അപേക്ഷിക്കാം

പൊതുജനാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും പ്രാപ്തരായ പ്രൊഫഷണലുകളെ രൂപപ്പെടുത്താൻ, ജോധ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് (എസ്.പി.എച്ച്.) നടത്തുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി .എച്ച്.) പ്രോഗ്രാം 2024 ജനുവരി സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ 19-ന് വൈകീട്ട് അഞ്ചുവരെ www.aiimsjodhpur.edu.in/ വഴി നൽകാം.


Send us your details to know more about your compliance needs.