So you can give your best WITHOUT CHANGE
വുഡ്& പാനൽ പ്രോഡക്ട്സ് ടെക്നോളജി: അപേക്ഷ ഇപ്പോൾ നൽകാം
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ബെംഗളൂരുവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് & ടെക്നോളജിയിലെ ഒരു വർഷ പിജി ഡിപ്ലോമയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രൊഡക്ഷൻ/ക്വാളിറ്റി/മാർക്കറ്റിങ് മാനേജർ, കെമിസ്റ്റ് തസ്തികകളിൽ ഒട്ടേറെ തൊഴിൽസാധ്യതയുള്ള കോഴ്സാണിത്. അവസാന തീയതി: ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക്: https://iwst.icfre.gov.in.
Send us your details to know more about your compliance needs.