So you can give your best WITHOUT CHANGE
ആയുഷ് പിജി ഒക്ടോബർ 15ന്
ദേശീയതലത്തിൽ എല്ലാ ആയുഷ് ശാഖകളിലെയും (ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി) എംഡി, എം.എസ്, പിജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേ ശനത്തിനുള്ള ഏക പരീക്ഷയായ AAPGET-2022 (ഓൾ ഇന്ത്യ ആയുഷ് പിജി എൻട്രൻസ് ടെസ്റ്റ്) ഒക്ടോബർ 15ന് നടത്തും.2 ഷിഫ്റ്റിലാണു പരീക്ഷ. രാവിലെ 10 മുതൽ 12 വരെ ആയുർ വേദം. ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നിവ.പൂർണവിവരങ്ങൾക്ക് http://aiapget.nta.ac.in/ & https://nta.ac.in/.
Send us your details to know more about your compliance needs.