Let us do the
Integrated first degree admission at Birla Institute[03-05-2022]
So you can give your best WITHOUT CHANGE
ബിർള ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം.
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് (ബിറ്റ്‌സ്) പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലായി നടത്തുന്ന ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
പ്രോഗ്രാമുകൾ
- ബാച്ച്‌ലർ ഓഫ് എൻജിനിയറിങ് (ബി.ഇ.): കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ്
ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, മാനുഫാക്ചറിങ്.
- ബാച്ച്‌ലർ ഓഫ് ഫാർമസി (ബി.ഫാം.) മാസ്റ്റർ ഓഫ് സയൻസ് (എം.എസ്‌സി):ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറൽ സ്റ്റഡീസ്.
അപേക്ഷ https://www.bitsadmission.com/ വഴി മേയ് 21 വരെ അപേക്ഷിക്കാം.