Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (27-09-2025)

So you can give your best WITHOUT CHANGE

ഡൽഹി ഡവലപ്മെന്റ് അതോറിറ്റി 1732 ഒഴിവുകൾ

ഡൽഹി ഡവലപ്‌മെന്റ് അതോറിറ്റിയിൽ ഗ്രൂപ്പ് എ. ബി. സി തസ്‌തികകളിലായി 1732 ഒഴിവ്. നേരിട്ടുള്ള നിയമനം. ഒക്ടോബർ 6 മുതൽ നവംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ www.dda.gov.in ൽ പ്രസിദ്ധീകരിക്കും.

റൈറ്റ്സിൽ 27 എൻജിനിയർ: ഒഴിവുകൾ 

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്. ഗുജറാത്തിലെ വിവിധ പ്രോജക്ട് സൈറ്റുകളിലേക്കുള്ള കരാർ നിയമനമാണ്. വിശദവിവരങ്ങൾക്ക് www.rites.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 8.


Send us your details to know more about your compliance needs.