P.hD in Legal Studies
Course Introduction:
നിയമ മേഖലയിൽ മൂന്നു വർഷം പഠന കാലാവധി ഉള്ള ഒരു ഡോക്ടറൽ പ്രോഗ്രാം ആണ് പിഎച്ച്ഡി ഇൻ ലീഗൽ സ്റ്റഡീസ്. നിയമപഠനത്തിലെ ഡോക്ടറേറ്റിൽ ഗവേഷണവും അതുപോലെതന്നെ ട്യൂട്ടോറിയൽ സമീപനവും ഉൾപ്പെടുന്നു. ഇത്തരത്തിൽ ഉള്ള ഡോക്ടറൽ കോഴ്സുകളെ മറ്റുള്ള നിയമ കോഴ്സുകളുമായി താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ല. ഈ കോഴ്സ് പഠിക്കുന്നതിനു വേണ്ട മിനിമം യോഗ്യത നിയമവുമായി ബന്ധപ്പെട്ട ഏതെങ്കിലും മാസ്റ്റേഴ്സ് ഡിഗ്രിയിൽ 55% മാർക്കോടുകൂടെ പാസ്സാകുകയെന്നതാണ്. പിഎച്ച്ഡി ലീഗൽ സ്റ്റഡീസ് പ്രോഗ്രാമിൽ രാജ്യങ്ങളുടെ നിയമം, മനുഷ്യാവകാശ നിയമം, അന്താരാഷ്ട്ര പരിസ്ഥിതി നിയമം എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി ഗവേഷണ മേഖലകൾ ഉണ്ട്. നിയമപഠനത്തിൽ ഡോക്ടറേറ്റ് ബിരുദം നേടുന്നതിന്റെ പ്രധാന നേട്ടം എന്നത് ഇതിനായി വിദ്യാർത്ഥികൾ നടത്തുന്ന ദീർഘവും ആഴമേറിയതുമായ ഗവേഷണമാണ്. ഈ പഠന രീതി വിദ്യാർത്ഥികളിൽ വിമർശനാത്മകവും ചിട്ടയായതുമായ വിശകലന അഭിരുചി വളർത്തുകയും അതുവഴി തങ്ങളുടെ ജോലി മേഖലകളിൽ പ്രശോഭിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.
Course Eligibility:
- Should have a postgraduate degree in similar subjects with minimum 55% marks.
 
Core Strength and Skills:
- Commercial Awareness
 - Eye for Detail
 - Academic Potential
 - Legal Research and Analysis
 - Teamwork
 
Soft Skills:
- Self-confidence and Resilience
 - Time Management
 - Communication Skills
 - Work Ethics
 - Interpersonal Skills
 - Problem Solving Abilities
 
Course Availability:
Other States:
- TERI School of Advanced Studies - [TERI SAS], New Delhi
 - Hindustan Institute of Technology and Science -[HITS], Chennai
 - REVA University, Banglore
 - South Asian University - [SAU], New Delhi
 - Faculty of Legal Sciences, Shoolini University, Solan
 - K.K University, Nalanda
 - Bhagwan Mahavir University -[BMU], Surat
 
Course Duration:
- 3-5 Years
 
Required Cost:
- Average Tuition Fees INR 80,000 to 5 Lakhs
 
Possible Add on Courses:
- Introduction to Drafting - MYLAW
 - CLAT Legal Aptitude - MYLAW
 - Fundamentals of Civil Drafting - MYLAW
 - Fundamentals of Contract Law - MYLAW
 - Advanced Course on Patent Law - MYLAW
 - European Business Law - Coursera
 - Intellectual Property Law - Coursera
 - Introduction to International Criminal Law - Coursera
 - A Law Student's Toolkit - Coursera
 
Higher Education Possibilities:
- Post PhD Program
 
Job opportunities:
- Lawyers
 - Solicitor
 - Jurist
 - Researchers
 
Top Recruiters:
- Government and private organization
 - Legal departments
 - Research and development departments
 - Businesses
 - Lawyers [Self]
 
Packages:
- Average salary INR 2.5 Lakhs to 12.5 Lakhs Per Annum
 
  Education