So you can give your best WITHOUT CHANGE
ടാറ്റാ മെമ്മോറിയൽ സെൻ്ററിൽ പിഎച്ച്‌ഡി ഗവേഷണം
കേന്ദ്ര അണുശക്തിവകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രമുഖ ക്യാൻസർ ഗവേഷണ/ ചികിത്സാ കേന്ദ്രമായ ടാറ്റാ മെമ്മോറിയൽ സെന്റർ ജീവ ശാസ്ത്ര ഗവേഷണ പിഎച്ച്ഡി പ്രവേശനത്തിനുള്ള ഓൺലൈൻ പരീക്ഷയ്ക്കും 2026 ലെ ജൂനിയർ റിസർച് ഫെലോഷിപ്പിനും (JRF 2026) അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ഡിസംബർ ഒന്നിന് അകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://actrec.gov.in
Send us your details to know more about your compliance needs.
Education