Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-03-2026)

So you can give your best WITHOUT CHANGE

MECON: 46 ഒഴിവുകൾ

കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിനു കീഴിൽ റാഞ്ചി ആസ്‌ഥാനമായ മെകോൺ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ 46 ഒഴിവ്. റഗുലർ നിയമനം. വിവരങ്ങൾക്ക്: www.meconlimited.co.in 

NIB: 44 ഒഴിവുകൾ 

ഉത്തർപ്രദേശ് നോയിഡയിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസിൽ വിവിധ തസ്തികകളിലായി 44 ഒഴിവ്. നേരിട്ടുള്ള നിയമനം. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://www.nib.gov.in/ 


Send us your details to know more about your compliance needs.