Let us do the

Up to 10 Applicants can Apply for the CUSAT MBA Programme (03-06-2023)

So you can give your best WITHOUT CHANGE

കുസാറ്റ് എംബിഎ പ്രോഗ്രാമിന് പത്തുവരെ അപേക്ഷിക്കാം

കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ പ്രോഗ്രാമിന് അപേക്ഷിക്കാനാഗ്രഹിക്കുന്നവർക്ക് സാധുവായ സിമാറ്റ് 2023 സ്കോറോടെ കുസാറ്റ് അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. കുസാറ്റിലെ എംബിഎ അപേക്ഷയ്ക്കുള്ള അവസാന തീയതി ഈ മാസം 10 വരെ നീട്ടി. സിമാറ്റ് 2023 ന് പുറമേ, ഫെബ്രുവരി, 2023-ൽ നടത്തിയ കെമാറ്റ്, ഐഐഎമ്മുകൾ നടത്തുന്ന ക്യാറ്റ് 2022 എന്നിവയിലെ സാധുവായ സ്കോറുകൾ ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://admissions.cusat.ac.in/


Send us your details to know more about your compliance needs.