So you can give your best WITHOUT CHANGE
കേരളത്തിൽ പബ്ലിക് ഹെൽത്ത് മാസ്റ്റർ പ്രോഗ്രാം: ഇപ്പോൾ അപേക്ഷിക്കാം
2025-26 അക്കാദമിക് വർഷത്തെ കേരളത്തിലെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്.) പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്‌സ് കാലാവധി: 2 വർഷം(പരമാവധി നാല് വർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കണം). കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.in/
Send us your details to know more about your compliance needs.
Education