Let us do the

MSc, MTech courses without entrance in Amrita-(23-08-2022)

So you can give your best WITHOUT CHANGE

അമൃതയിൽ എൻട്രൻസ് ഇല്ലാതെ MSc, MTech

അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാംപസിലെ അമൃത സ്കൂൾ ഓഫ് നാനോസയൻസ് & മോളിക്യുലാർ മെഡിസിൻ വിഭാഗത്തിൽ എംടെക്, എംഎസ്സി കോഴ്സുകളിലേക്കും അമൃത-അരിസോണ സർവകലാശാ ലകൾ ചേർന്നു നടത്തുന്ന എംഎ സി-എംഎസ്, എം.ടെക് എംഎസ് ഡ്യുവൽ ഡിഗ്രി കോഴ്സുകളിലേക്കും ഓഗസ്റ്റ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.  https://aoap.amrita.edu/cappg-22/index/. നാനോ ബയോടെക്നോളജി, മോളിക്യുലാർ മെഡിസിൻ, നാനോ ഇലക്ട്രോണിക്സ് ആൻഡ് നാനോ എൻജിനീയറിങ് എന്നിവയാണു രണ്ടു വിഭാഗത്തിലെയും പ്രോഗ്രാമുകൾ. എൻട്രൻസ് പരീക്ഷ ഇല്ല. ഓൺലൈൻ ഇന്റർവ്യൂവിലൂടെയാണു പ്രവേശനം. സെപ്റ്റംബറിൽ ക്ലാസ് തുടങ്ങും. 0484-2858750, 81293 82242, https://www.amrita.edu/admissions/nano/


Send us your details to know more about your compliance needs.