Let us do the

E-Grants Scholarship can be applied from now (27-07-2024)

So you can give your best WITHOUT CHANGE

ഇ ഗ്രാന്റ്സ് സ്കോളർഷിപ്പിന് ഇപ്പോൾ  മുതൽ അപേക്ഷിക്കാം

പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ പഠിക്കുന്ന SC/ST, OBC, OEC, General  വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://www.egrantz.kerala.gov.in/  സന്ദർശിക്കുക.


Send us your details to know more about your compliance needs.