Let us do the

Plus one spot application can be submitted tomorrow too (19-08-2023)

So you can give your best WITHOUT CHANGE

പ്ലസ് വൺ സ്പോട് അപേക്ഷ നാളെക്കൂടി നൽകാം

പ്ലസ് വൺ പ്രവേശനത്തിനു ശേഷിക്കുന്ന സീറ്റുകളിൽ സ്പോട് അഡ്മിഷന് നാളെ വൈകിട്ട് 4 വരെ അപേക്ഷിക്കാം. സീറ്റ് ഒഴിവ് അറിയാനും അപേക്ഷിക്കാനും വെബ്സൈറ്റ് സന്ദർശിക്കുക www.hscap.kerala.gov.in 


Send us your details to know more about your compliance needs.