Let us do the

Medical Coding and Medical Billing Certificate Program: Application by October 31 (30-10-2024)

So you can give your best WITHOUT CHANGE

മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ഒക്ടോബർ 31 വരെ

കേരള സർക്കാരിൻ്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യത: ബിരുദം. പൂർണമായും ഓൺലൈനായി നടത്തുന്ന കോഴ്‌സിലേക്ക് asapkerala.gov.in/course/certificate-program-in-medical-coding-medical-billing വഴി അപേക്ഷിക്കാം. അവസാനതീയതി: ഒക്ടോബർ 31.


Send us your details to know more about your compliance needs.