So you can give your best WITHOUT CHANGE
ഫോട്ടോജേണലിസം കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന് 23 വരെ അപേക്ഷിക്കാം. മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. 25 സീറ്റുകളുണ്ട്. ഫോൺ: 9447225524, 0471-2726275.
Send us your details to know more about your compliance needs.