Let us do the

JIPMAT 2025: Applications can be submitted till March 17 (15-03-2025)

So you can give your best WITHOUT CHANGE

ജിപ്മാറ്റ് 2025: മാർച്ച് 17 വരെ അപേക്ഷ നൽകാം

ജമ്മു, ബോധ്‌ഗയ എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്‌സ് ഓഫ് മാനേജ്‌മെന്റിലെ  (ഐഐഎം) 2025-26-ലെ അഞ്ചു വർഷ ഇൻ്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ  മാനേജ്‌മെന്റ് (ഐപിഎം) പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ  മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റിന് (ജിപ്മാറ്റ്) അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി. അപേക്ഷ exams.nta.ac.in/JIPMAT/ വഴി മാർച്ച് 17-ന് രാത്രി 11.50 വരെ നൽകാം.


Send us your details to know more about your compliance needs.