Let us do the

Video Editing Course: Application Open (12-12-2024)

So you can give your best WITHOUT CHANGE

വീഡിയോ എഡിറ്റിങ് കോഴ്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള മീഡിയ അക്കാദമി കൊച്ചി കേന്ദ്രത്തിൽ 6 മാസത്തെ വീഡിയോ എഡിറ്റിങ് കോഴ്സ് ജനുവരിയിൽ തുടങ്ങും. പ്ലസ്‌ടു ജയിച്ചവർക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയും ഇന്റർവ്യൂവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: http://keralamediaacademy.org 


Send us your details to know more about your compliance needs.