So you can give your best WITHOUT CHANGE
ബിരുദ പ്രവേശനം: റജിസ്ട്രേഷനും തിരുത്തലിനും 15 വരെ സമയം നീട്ടിയിരിക്കുന്നു
കേരള സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ഒന്നാം വർഷ ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി / കമ്യൂണിറ്റി കോട്ട അലോട്മെന്റിലേക്ക് പുതിയ റജിസ്ട്രേഷൻ നടത്തുന്നതിനും ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും 15 വരെ സമയം നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.keralauniversity.ac.in സന്ദർശിക്കുക.
Send us your details to know more about your compliance needs.