Let us do the

The 4 year degree course will start next year-(29-11-2022)

So you can give your best WITHOUT CHANGE

4 വർഷ ബിരുദ കോഴ്സ് അടുത്ത വർഷം ആരംഭിക്കും

നാലുവർഷ ബിരുദമടക്കമുള്ളവ നടപ്പാക്കി പരിഷ്ക്കരിച്ച കോളേജ് പാഠ്യപദ്ധതി അടുത്ത അധ്യയനവർഷം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.
വിദ്യാർഥികൾക്ക് സ്വന്തം അഭി രുചികൾക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനും അവരുടേതായ വേഗത്തിൽ കോഴ്സ് പൂർത്തിയാക്കാനുമുള്ള അവസരം ലഭ്യമാകും .വിദ്യാർഥികളിൽ തൊഴിൽ നൈപുണ്യം വളർത്താൻ ആവശ്യമായ കോഴ്സുകളുണ്ടാവും. ഈ പ്രായോഗികപരിശീലനം അക്കാദമിക് ക്രെഡിറ്റിന്റെ ഭാഗമാക്കും. നാലുവർഷ ബിരുദക്കാർക്ക് എട്ടാം സെമസ്റ്റർ പൂർണമായി ഇന്റേൺഷിപ്പോ പ്രോജക്ടുകളോ ചെയ്യാൻ അവസരമൊരുക്കും.


Send us your details to know more about your compliance needs.