So you can give your best WITHOUT CHANGE
മെഡിക്കൽ പി.ജി.ക്ക് നവംബർ 7 വരെ അപേക്ഷിക്കാം
ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിൽ അപേക്ഷിക്കാൻ ഒരിക്കൽകൂടി അവസരം. പി.ജി.നീറ്റ് 2024-ൽ യോഗ്യതനേടി ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഏഴിന് വൈകുന്നേരം അഞ്ച് വരെയാണ് ഓൺലൈനായി അപേക്ഷിക്കാൻ അവസരം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2525300.
Send us your details to know more about your compliance needs.