Certificate in Organic Farming
Course Introduction:
കാർഷിക മേഖലയോടു താൽപ്പര്യം ഉള്ളവരും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും ഏറ്റവും അനുയോജ്യമായ കോഴ്സാണ് Certificate in Organic Farming. നമ്മുടെ നാടിനെ സമന്ധിച്ചിടത്തോളം വളരെ പ്രഥാനപ്പെട്ട ഒന്നാണ് കാർഷിക മേഖല, എല്ലാ വീടുകളിലും എന്തെങ്കിലും ഒക്കെ കൃഷി ഉണ്ടായിരിക്കും, ഈ കാലഘട്ടത്തിൽ മണ്ണിനും മനുഷ്യനും ഒത്തിരിയേറെ ഗുണം ചെയ്യുന്ന ഒരു കൃഷി രീതിയാണ് ഓർഗാനിക് ഫാർമിംഗ്. കെമിക്കൽസിൻ്റെ ഉപയോഗം ഇല്ലാതെ നാച്ചുറൽ ആയ വളങ്ങൾ ഉപയോഗിച്ച് കൊണ്ട് നടത്തുന്ന കൃഷിരീതിക്കാണ് ഓർഗാനിക് ഫാർമിംഗ് എന്ന് പറയുന്നത്. ഈ സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ ഉദ്ദേശം ഇത്തരം കൃഷിരീതികളെക്കുറിച്ചു കൂടുതൽ അറിവുകൾ ആളുകൾക്ക് നൽകുക എന്നതാണ്.
Course Eligibility:
- Should Pass Plus Two
Core Strength and Skills:
- Problem-solving
- Interpersonal
- Farm management
- Organizational skills
- Adaptability
Soft Skills:
- Interpersonal Skills
- Communication Skills
- Time Management
Course Availability:
In Kerala:
- Mahatma Gandhi University - Kerala, Kerala
- IGNOU Regional Centers
Other States:
- IGNOU, New Delhi
- Bharathidasan University, Tamil Nadu
- Adarsh Community College, Uttar Pradesh
- Uttar Pradesh Rajarshi Tandon Open University - UPRTOU
- Punjabi University, Patiala
- RIMT University, Punjab
- Parul University, Gujarat
Course Duration:
- Upto 6 Months - 1 Year
Required Cost:
- 5000 - 15000
Possible Add on Course :
- Certificate in Sericulture
- Certificate in Poultry farming
- Certificate in Agriculture policy(Available in different private institutions across the country.)
Higher Education Possibilities:
- B.Sc in Agriculture
- M.Sc in Agriculture
Job opportunities:
- Organic Farming Coordinator
- Agriculture Field Officer
- Urgent opening for Marketing Executive
- Self Employment
Top Recruiters:
Packages:
- Average starting salary 10k to 50k Per Month