Let us do the

Distance learning degree and PG admission in University of Kerala-(10-11-2022)

So you can give your best WITHOUT CHANGE

കേരള സർവകലാശാലയിൽ വിദൂരപഠന ഡിഗ്രി, പിജി പ്രവേശനം
ഓൺലൈൻ അപേക്ഷ നവംബർ 15 വരെ

കേരള സർവകലാശാലയിലെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ നടത്തുന്ന വിവിധ ബാച്ച്ലർ , മാസ്റ്റർ പ്രോഗ്രാമുകളിലേക്കു നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎൽ ഐ എസ് സി (ഒരു വർഷം), എം എ (ഇക്കണോമിക്സ്, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ), എംഎസ് സി (കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്), എംഎൽഐഎസ്സി (ഒരു വർഷം) എന്നിവയാണ് ലഭ്യമായ കോഴ്സുകൾ . കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .
http://ideku.net/


Send us your details to know more about your compliance needs.