Let us do the

Aviation MBA in Amethi: Applications have started (27-03-2026)

So you can give your best WITHOUT CHANGE

അമേഠിയിൽ ഏവിയേഷൻ എംബിഎ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഉത്തർപ്രദേശിൽ അമേഠിയിലെ രാജീവ് ഗാന്ധി ദേശീയ ഏവിയേഷൻ സർവകലാശാലയിൽ എംബിഎ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിൽ വരുന്ന കേന്ദ്ര സർവകലാശാലയാണിത്. ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.rgnau.ac.in 


Send us your details to know more about your compliance needs.