Let us do the

Panchakarma therapy (15-06-2026)

So you can give your best WITHOUT CHANGE

പഞ്ചകർമ തെറപ്പി

തൃശൂർ ചെറുതുരുത്തിയിലെ നാഷനൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയിൽ 3 മാസത്തെ പഞ്ചകർമ തെറപ്പി സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ബിഎഎംഎസ് ബിരുദമുള്ളവർക്ക് ഇന്നുകൂടി റജിസ്റ്റർ ചെയ്യാം.വിവരങ്ങൾക്ക്: ccras.nic.in  


Send us your details to know more about your compliance needs.