So you can give your best WITHOUT CHANGE
ഭാരത് ഡൈനാമിക്‌സ്: 110 അപ്രൻ്റിസ് ഒഴിവുകൾ
തെലങ്കാന ഭാനുരിലെ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിൽ അപ്രന്റിസിന്റെ 110 ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് http://bdl-india.in
സതീഷ് ധവാൻ സ്പേസ് സെന്റർ: 141 ഒഴിവുകൾ
ഐഎസ്ആർഒയ്ക്കു കീഴിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിവിധ തസ്‌തികകളിലായി 141 ഒഴിവ്. നവംബർ 14 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://apps.shar.gov.in
Send us your details to know more about your compliance needs.
Education