So you can give your best WITHOUT CHANGE
സെറ്റ് ജൂലായ് 2024: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഹയർ സെക്കൻഡറി,നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) അപേക്ഷിക്കാം. എൽ.ബി.എസ്. സെന്റ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്. അപേക്ഷ https://lbscentre.kerala.gov.in/ വഴി ഏപ്രിൽ 15-ന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റർചെയ്യാം.
Send us your details to know more about your compliance needs.